“Amma, I might suddenly fall asleep. When you call me I might not answer. Don't be scared. I'll be sleeping,” Clint said. An hour later, he went into a coma. And the next day, he died. It was April 15, 1983.
The day before he died, Clint made a tomb and a cross with kids' building material. He watched the plastic tomb for some time; then with a swift sweep of his hand, destroyed it. He repeated the act for sometime. When his mother told him not to play with the cross, he said softly: “Okay.”
Before he went into a coma, he asked his mother to read out a passage on the crucifixion:
Though the others jeered at Him, the thief at His right believed him.
And he said, “Jesus remember me in your kingdom.”
Jesus said to him, “Today, you will be with me in paradise.”
“Read that again Amma,” the prince of colours said. “Again and again.”
A tribute from NostalgicKerala :
Clint - The Prince of Colours....
He loved painting Hindu festivals and traditional events near his home in Kochi, Kerala. When he died of kidney failure in 1983, he was just six years and 11 months old, yet left behind some 25,000 artworks. Normally it would take years of analytical study and training to draw such paintings. His work has been displayed in exhibitions in Thiruvananthapuram, Kerala in 1995 and 2007. At the age of 5, he secured first place in a competition held for painters below the age 18.
എറണാകുളത്തെ എം.ടി. ജോസഫിന്റെയും ചിന്നമ്മയുടെയും മകനായി 1976 മെയ് 19-നാണ് ക്ലിന്റ് ജനിച്ചത്. തീരെ ചെറുപ്പത്തില്‍ തന്നെ ക്ലിന്റ് ചിത്രങ്ങളോട് പ്രായത്തില്‍ കവിഞ്ഞ താല്പര്യം കാണിച്ചിരുന്നു. ജനിച്ച് ആറു മാസം കഴിയും മുന്‍പേ വരച്ചു തുടങ്ങീ ക്ലിന്റ്. തന്റെ വീടിനെടുത്തുള്ള ക്ഷേത്രങ്ങളിലെ ആഘോഷങ്ങളുടെ ചിത്രങ്ങള്‍ വരക്കുന്നതിനായിരുന്നു ക്ലിന്റിന് ഏറെ താല്പര്യം.
അച്ഛനുമമ്മയില്‍ നിന്നും കേള്‍ക്കുന്ന കഥകളില്‍ നിന്ന് അവന് പുതിയ കാഴ്ചകള്‍ വരച്ചുവെച്ചു. പെന്‍സില്‍ കൊണ്ടാണ് മിക്ക ചിത്രങ്ങളും വരച്ചത്. നിറമുള്ള ചിത്രങ്ങളും വരച്ചിട്ടുണ്ട്. ഹിന്ദുദൈവങ്ങളോടായിരുന്നൂ ഏറെ പ്രിയം. കൃഷ്ണനും ഗണപതിയും ക്ഷേത്രങ്ങളും നെറ്റിപ്പട്ടം കെട്ടിയ ആനകളും തെയ്യവും ക്ലിന്റിന്റെ വിരലുകളില്‍ കാഴ്ചക്കാരനെ അമ്പരപ്പിച്ചു.
വൃക്കകള്‍ക്ക് സംഭവിച്ച തകരാറായിരുന്നു ക്ലിന്റിനെ ചിത്രങ്ങളുടെ ലോകത്ത് നിന്ന് മരണത്തിലേക്ക് എടുത്തുകൊണ്ട് പോയത്. 1983 ഏപ്രില്‍ 15-ന് ഏഴാം വയസ്സിലേക്കെത്തും മുമ്പേ ക്ലിന്റിനെ മരണമെടുത്തു. പ്രതിഭകളോട് ദൈവത്തിനസൂയ തോന്നുമെന്നൊരിക്കല് കൂടി ഓര്‍മപ്പെടുത്തിക്കൊണ്ട്. 2541 ദിവസമെന്ന ജീവിത കാലയളവില്‍ ഇരുപത്തയ്യായിരം ചിത്രങ്ങളാണ് ഈ അതുല്യപ്രതിഭ വരച്ച് ചേര്‍ത്തത്. 18 വയസ്സിനു താഴെയുള്ളവര്‍ക്കായി നടത്തിയ ചിത്രരചനാ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുമ്പോള്‍ ക്ലിന്റിന് പ്രായം വെറും അഞ്ച് വയസ്സ്. ഇംഗ്ലീഷിലും മലയാളത്തിലുമായി രണ്ട് ജീവചരിത്രങ്ങള്‍ ക്ലിന്റിന്റെ പേരിലുണ്ട്.
![]() |
Edmund Thomas Clint |
![]() |
Edmund Thomas Clint |
![]() |
Tigress and Cub - By Clint |
![]() |
Train - A drawing by Clint |
![]() |
Owl - A drawing by Clint |
![]() |
Clint's favorite Ganapathi |
![]() |
Clint with his parents... |
![]() |
Clint's parents |
![]() |
Clint - A painting by Prem Jith |
![]() |
Fish - By Clint |
![]() |
Rest in peace at Immaculate Conception Church cemetery Manjummel |
For more information check these links :
0 comments:
Post a Comment