Monday, December 10, 2012

ബാല്യകാലം...



ഓര്‍മ്മയുണ്ടോ പുസ്തകത്താളുകളില്‍ എങ്ങോ മറന്നു വെച്ച ആ കാലം
ചന്നം പിന്നം പെയ്യുന്ന്ന മഴയില്‍ നനയുവാന്‍ കൊതിച്ച കാലം
ഇറ്റി വീഴുന്ന മഴത്തുള്ളികള്‍ കൌതുകത്തോടെ നോക്കി നിന്നിരുന്ന കാലം...
എന്നും ഓര്‍മ്മയില്‍ സൂക്ഷിക്കുവാന്‍ മധുരമുള്ള ഓര്‍മ്മകള്‍ മാത്രം സമ്മാനിച്ച ആ പഴയ ബാല്യ കാലം..!!

0 comments:

Post a Comment